SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

തുമ്പിപ്പടയ്ക്ക് തുടക്കം

s

മുഹമ്മ: എസ്.എൽ. പുരം ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രത്തിൽ അവധിക്കാല ക്യാമ്പ് തുമ്പിപ്പടയ്ക്ക് തുടക്കമായി. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്. മനു സ്വാഗത വും ട്രഷറർ പി.ശശി നന്ദിയും പറഞ്ഞു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശാണ് ക്യാമ്പ് ഡയറക്ടർ. 10 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വിവിധ മേഖലകളിലെ വിദഗ്ദ്ധർ ക്ലാസ് നയിക്കും. ജാക്സൺ ആറാട്ടുകുളം, ജി.ജയതിലകൻ, അശോകൻ ചേർത്തല തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL