SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

അനുശോചന യോഗം

s

മുഹമ്മ: കണ്ണങ്കര സെന്റ് മാത്യൂസ്‌ ഹൈസ്‌കൂളിൽ പതിനെട്ടു വർഷം അദ്ധ്യാപകനായും സെന്റ് സേവ്യേഴ്സ് സ്‌കൂളിൽ പതിനെട്ടു വർഷം പ്രധാനാദ്ധ്യാപകനായും പ്രവർത്തിച്ച കഴിഞ്ഞ ദിവസം അന്തരിച്ച പി.ജെ. ചാക്കോയുടെ സംസ്‌ക്കാരത്തിനു ശേഷം കണ്ണങ്കരയിൽ പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ബേബി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി.ടി.സാജു, പ്രൊഫ.കെ.സി.ജോസഫ്,.ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം യു.എസ്.സജീവ്,മുൻ പ്രധാനാദ്ധ്യാപകൻ പ്രസാദ്, കേരള കോൺഗ്രസ് (ജെ )ഉന്നതാധികാര കമ്മറ്റി അംഗം സിറിയക്ക് കാവിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL