SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.48 AM IST

സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

s

ആലപ്പുഴ : അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജിൽ 25ന് രാവിലെ 9.30മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം എത്തണം. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ലിങ്ക് : https://forms.gle/JZrEHCVWJeN27HRa7. സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കും. . കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺനമ്പറുകൾ : 9495999667, 9495999721

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL