SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

പ്രതിഷേധ സദസ്

aity

ആലപ്പുഴ: മണ്ണെണ്ണ വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും കൊടും വരൾച്ച മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ട വേതനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്‌തു.എ.പി.റോയി അദ്ധ്യക്ഷനായി.എം.കെ.ഉത്തമൻ, വി.സി .മധു, കെ.എ.ജയിംസ്, വി.കെ.ചന്ദ്രബോസ്, ഷാജി കുന്നത്ത്, ഷിനു സെബാസ്റ്റ്യൻ, സൈമൺ ജോൺ കുട്ടി, നെൽസൺ,നിജാ അനിൽ കുമാർ, അജിത

എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL