SignIn
Kerala Kaumudi Online
Thursday, 25 June 2026 9.02 AM IST

വായനക്കളരി ബോധവത്കരണം

vayanakkalari

എണ്ണയ്ക്കാട്: ഇലഞ്ഞിമേൽ ആര്യഭട്ട ഗ്രന്ഥശാലയുടെ അഭിമുഖ്യത്തിൽ വായനക്കളരി 2026ന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. ഉദ്‌ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സലിം പടിപ്പുരയ്ക്കൽ നിർവ്വഹിച്ചു. കൗൺസിലറും പരിശീലകനും ഇൻസൈറ്റ് മിഷൻ ഫൗണ്ടറുമായ സുനിൽ ഡി.കുരുവിള ക്ലാസ് നയിച്ചു. സൂസമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.ഗോപാലകൃഷ്‌ണക്കുറുപ്പ്, കെ.കെ.രവീന്ദ്രൻ നായർ,പി.എസ് ചന്ദ്രദാസ്, ബീനഗോപകുമാർ,കെ.എൻ ഷാജി, സന്തോഷ് , ചിഞ്ചു പ്രമോദ്, മുരളീധരൻ നായർ, ഗീത നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL