SignIn
Kerala Kaumudi Online
Friday, 22 May 2026 3.43 AM IST

തൊഴിൽമേള 23ന്

ആലപ്പുഴ: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സംരംഭമായ അസാപ് കേരളയുടെ, ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ 23ന് തൊഴിൽ മേള സംഘടിപ്പിക്കും. യോഗ്യത: എസ്.എസ്.എൽ.സി, പ്ളസ് ടു , ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ രാവിലെ 10ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ചെറിയ കലവൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ez7QgemPpdPvzQEk7. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999682

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL