SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷം

ambala

അമ്പലപ്പുഴ : വ്യാസ മഹാസഭ സംസ്ഥാന സമിതി സംഘടിപ്പിച്ച പണ്ഡിറ്റ് കറുപ്പൻ ജയന്തി ആഘോഷം ധീവരസഭ അമ്പലപ്പുഴ താലൂക്ക് വൈസ് പ്രസിഡന്റ് അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പുഷ്പരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ട്രഷറർ കെ.കനകേശ്വരൻ,കുഞ്ഞുമോൻ.എസ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി സ്വാഗതവും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിജുമോൻ.എസ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL