SignIn
Kerala Kaumudi Online
Monday, 25 May 2026 12.12 PM IST

പതാകദിനം ആചരിച്ചു

snf

മുഹമ്മ: ഗുരുധർമ്മ പ്രചരണ സഭ 1156, മുഹമ്മ ശിവഗിരീശ്വരം ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പതാകദിനം ആചരിച്ചു. ഗുരുധർമ്മ പ്രചാരകൻ ഭാസി സൗപർണിക പീതപതാക ഉയർത്തി. തുടർന്ന് ആത്മോപദേശശതകം പാരായണ സമിതിയുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടത്തി. തുടർന്ന് സഭാപ്രവർത്തകർ ലഹരി വിരുദ്ധപ്രതിജ്ഞയെടുത്തു. തുടർന്ന് ഗുരുപ്രസാദ വിതരണം നടന്നു. ചടങ്ങുകൾക്ക് ശിവഗിരീശ്വരം ക്ഷേത്ര പ്രസിഡന്റ് എം ജയ്മോൻ, സെക്രട്ടറി എൻ. ഹരിദാസ്, ക്ഷേത്രം ശാന്തി ഹരീഷ് ബാബു, മാതൃസഭ യൂണിറ്റ് പ്രസിഡന്റ് ശ്രീലത, സെക്രട്ടറി ഷീബ ഹരിദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL