SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.11 AM IST

കെ.ആർ.എൽ.സി.സി ജൂബിലി ആഘോഷം

s

ആലപ്പുഴ : കേരള റീജിയണൽ കാത്തലിക് കൗൺസിൽ ജൂബിലി വർഷത്തോടനുബന്ധിച്ച് പൂങ്കാവ് ഇടവക തല ഉദ്ഘാടനം നടന്നു സമ്മേളനം കൊച്ചി രൂപത കെ.എൽ.സി.എ പ്രസിഡന്റ് ടി.എ.ഡൽഫിൻ ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ സെബാസ്റ്റ്യൻ പുത്തൻപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫാദർ ഫ്രാൻസിസ് ഡിറ്റോ,ലിയോൺ കുരിശുപറമ്പിൽ, വിൻസ്റ്റൻ പുതുപ്പള്ളി, ജോസുകുട്ടി പുത്തൻപുരക്കൽ, സുജ അനിൽ,ലിസ വർഗീസ്,ജോമോൻ വളവത്തു ചിറ തുടങ്ങിയവർ സംസാരിച്ചു. ഇടവക ആത്മായ ശുശ്രൂഷ സമിതി അംഗങ്ങളും മറ്റ് സംഘടനാ പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL