SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.52 AM IST

സെമിനാർ സംഘടിപ്പിച്ചു

ambala

അമ്പലപ്പുഴ : കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മറ്റിയുടെ വയോജനപീഡന വിരുദ്ധ ബോധവൽക്കരണ സെമിനാർ അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനായി . സംസ്ഥാന പ്രസിഡന്റ് പ്രൊഫ .എൻ. ഗോപിനാഥപിള്ള വിഷയാവതരണം നടത്തി . അഡ്വ. ആർ .സനൽകുമാർ നിയമ ബോധവൽക്കരണ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി .ആർ . പുരുഷോത്തമൻപിള്ള സ്വാഗതം പറഞ്ഞു . ജില്ലാ പഞ്ചായത്തംഗം എ. ആർ .കണ്ണൻ , ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീലേഖ , കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്. പ്രദീപ് ,ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ.കെ.വിജയമ്മ , ഡോ. കെ.എം .ബഷീർ , എ.ശ്രീ കണ്ഠൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL