SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

അസി.പ്രൊഫസർ അഭിമുഖം 20ന്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗത്തിൽ അസി.പ്രൊഫസർ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.അഭിമുഖം 20ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫീസിൽ നടക്കും. ജനറൽ സർജറി മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം (എം.എസ്/ഡി.എൻ.ബി), മൂന്ന് വർഷത്തെ അധ്യാപന പരിചയം അല്ലെങ്കിൽ മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള അധ്യാപന പരിചയം,സീനിയർ റസിഡന്റായുള്ള ഒരു വർഷത്തെ പി.ജി. പ്രവൃത്തിപരിചയം,പെർമനന്റ് സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ.അസൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.ഫോൺ: 0477-2282611, 2282015.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL