SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

നാലമ്പല ദ‌ർശനവുമായി കെ.എസ്.ആർ.ടി.സി

ആലപ്പുഴ: രാമായണ മാസത്തിൽ നാലമ്പലദ‌ർശന യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ. ഇന്നുമുതൽ ആരംഭിക്കുന്ന കർക്കടകം സ്പെഷ്യൽ നാലമ്പല ദ‌ർശനം ആഗസ്റ്ര് 16 വരെ നീണ്ടുനിൽക്കും. കർക്കടകമാസത്തിൽ നാലമ്പല ദ‌‌ർശം വിശ്വാസികൾക്ക് പ്രധാനമാണ്.

തൃശൂർ, എറണാകുളം ജില്ലകളിലെ നാലമ്പലങ്ങളിലേക്കാണ് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ബഡ്ജറ്റ് ടൂറിസം സെൽ തീർത്ഥാടന യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കുടുംബം, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവ‌ർക്ക് സംഘങ്ങളായി ഒരു ബസ് ബുക്ക് ചെയ്ത് പോകാം. 40-50 പേരുടെ സംഘങ്ങൾ വേണമെന്നുമാത്രം.

ക്ഷേത്രങ്ങൾ

തൃശൂർ ജില്ല: തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം.

എറണാകുളം: മാമ്മലശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ക്ഷേത്രം, മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്‌ന സ്വാമി ക്ഷേത്രം

ബുക്കിംഗിന്

ജില്ലാ കോഓർഡിനേറ്റർ- 9846475874, 9188938525.

ആലപ്പുഴ- 9447500997, ചേർത്തല- 9447708368, എടത്വ- 7034042576, ഹരിപ്പാട്- 9744896560

കായംകുളം- 9446117774, മാവേലിക്കര- 94006 57240, ചെങ്ങന്നൂർ- 9846373247

സ‌ർവീസുകൾ

(ഡിപ്പോ, സർവീസ്)

ആലപ്പുഴ
തൃശൂർ- ജൂലായ്- 18,21,24,29, ആഗസ്റ്റ്- 4,7,13

എറണാകുളം- ജൂലായ്- 19,26,31, ആഗസ്റ്റ്- 8,15

ചേർത്തല
തൃശൂർ- ജൂലായ്- 17,18,21,25,27, ആഗസ്റ്റ് 1,4,7,10,13

എറണാകുളം- ജൂലായ്- 17,19,25,26,31, ആഗസ്റ്റ്- 1,2,8,12,15,16

ഹരിപ്പാട്
തൃശൂർ- ജൂലായ്- 17,18,21,25,28,30, ആഗസ്റ്റ് 1,4,6,11,13,14

എറണാകുളം- ജൂലായ്- 19,26, ആഗസ്റ്റ്- 8,9,15,16

എടത്വ

തൃശൂർ- ജൂലായ്- 17, 30, ആഗസ്റ്റ്- 7, 14

എറണാകുളം- ജൂലായ്- 26, ആഗസ്റ്റ്- ആഗസ്റ്റ് 2,8, 9,15, 16

കായംകുളം

തൃശൂർ- ജൂലായ്- 17,28, ആഗസ്റ്റ്- 3, 10,14

എറണാകുളം- ജൂലായ്- 22,31, ആഗസ്റ്റ്- 5,11,15

മാവേലിക്കര

തൃശൂർ- ജൂലായ് 2,4,29, ആഗസ്റ്റ്- 6,11
എറണാകുളം- ജൂലായ് 17,18,19,25,26, ആഗസ്റ്റ്- 1,2,8,9,12,15,16

ചെങ്ങന്നൂർ
തൃശൂർ- ജൂലായ്- 18,24,28, ആഗസ്റ്റ് - 4,11

എറണാകുളം- ജൂലായ്- 19,25,26, ആഗസ്റ്റ് - 1,2,8,9

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL