SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

റാങ്ക് പട്ടിക റദ്ദാക്കി

ആലപ്പുഴ: ജില്ലയിൽ എൻ.സി.സി / സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എക്സ്സർവീസ്‌മെൻ ഒൺലി) (എൻ.സി.എ ​ എസ്.ഐ.യു.സി. എൻ (കാറ്റഗറി നമ്പർ: 245/22) തസ്തികയിലേക്ക് 2024 ഫെബ്രുവരി ഒമ്പതിന് നിലവിൽ വന്ന റാങ്ക് പട്ടിക റദ്ദാക്കിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

ഈ റാങ്ക് പട്ടികയിൽ നിന്നും നിയമന ശുപാർശ ലഭിച്ച ഉദ്യോഗാർത്ഥി 2024 ഏപ്രിൽ 11​ന് ജോലിയിൽ പ്രവേശിച്ചതിനാലും, 385/2017 പ്രകാരം നിലവിൽ വന്ന മാതൃ റാങ്ക് പട്ടിക ഇതിനോടകം റദ്ദായിട്ടുള്ളതിനാലുമാണ് 2024 ഏപ്രിൽ 11അർദ്ധരാത്രി മുതൽ ഈ റാങ്ക് പട്ടിക റദ്ദ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL