SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

രാമായണ മാസാചരണം

ചേർത്തല : വല്ലയിൽ അനന്തനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ രാമായണ മാസാചരണം 17മുതൽ ആഗസ്റ്റ് 16 വരെ നടക്കും. 17ന് രാവിലെ മഹാഗണപതിഹോമം,7.30 മുതൽ രാമായണപാരായണം,വൈകിട്ട് ദീപാരാധന,തുടർന്ന് ഭഗവതിസേവ,മരുന്ന് കഞ്ഞിവിതരണം.മാസാചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ മഹാഗണപതിഹോമവും,വൈകിട്ട് ഭഗവതി സേവയും നടക്കും. ക്ഷേത്രം മേൽശാന്തി അനിൽ ചെറുവള്ളിശേരിയുടേയും,ക്ഷേത്രം ശാന്തികളായ വിഷ്ണു തിരുവിഴ,അപ്പു ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങ്.ആഗസ്റ്റ് 16ന് പുലച്ചെ മഹാഗണപതിഹോമം ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL