SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

തിരുന്നാൾ സമാപിച്ചു

d

പുന്നപ്ര: മാർ ഗ്രിഗോറിയോസ് ഇടവകയിലെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായ പട്ടണ പ്രദക്ഷിണ ത്തോടുകൂടി പുഴുക്ക് നേർച്ചയും വാങ്ങി പര്യവസാനിച്ചു.സമാപന തിരുനാളിന് പ്രാരംഭം കുറിച്ചുകൊണ്ട് ജപമാല, മധ്യസ്ഥ പ്രാർത്ഥന തുടർന്ന് മുഹമ്മ ഫൊറോനാ വികാരി ഫാദർ ആന്റണി കാട്ടുപാറ കുർബാന അർപ്പിച്ചു വചന സന്ദേശം നൽകി.ഫാദർ ടിജോ പതാലിൽ, ഇടവക വികാരി ഫാ. ചെറിയാൻ കാരിക്കോമ്പിൽ,ഫാ.മാത്യു മുല്ലശ്ശേരി എന്നിവർ തിരുനാൾ പ്രദക്ഷിണത്തിന് നേതൃത്വം നൽകി.ആലപ്പുഴ ഫൊറോന വികാരി ഫാ. മാത്യു നടമുഖം പുഴുക്ക് നേർച്ച ആശീർവദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL