SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

ആതിരയെ അനുമോദിച്ചു

d

മുഹമ്മ : കഴിഞ്ഞ കർക്കിടം ഒന്ന് മുതൽ ഒരുവർഷം തുടർച്ചയായി കവിതകൾ എഴുതിയ ആതിര അനിലിനെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആര്യാട് വീട്ടിലെത്തി അനുമോദിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ആദരവ് നല്കി.ഗുരുപൂജ അവാർഡ് ജേതാവ് കെ.കെ.ആർ കായിപ്പുറം, ബേബി തോമസ്, മാതാപിതാക്കളായ അനിൽ, ശുഭ ലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു

അനുമോദനം. ആലപ്പുഴ കാർമ്മൽ അക്കാഡമിയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആതിര അനിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL