ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിട്ടി നടത്തുന്ന വിവിധ തുല്യതാ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നാലാം തരം, ഏഴാം തരം , പത്താം തരം ,ഹയർ സെക്കൻഡറി എന്നീ തുല്യത കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ കാലാവധി 30 വരെ ദീർഘിപ്പിച്ചുത്. പത്താംതരം, ഹയർ സെക്കൻഡറി കോഴ്‌സുകളിൽ പിഴയില്ലാതെ 25 വരെയും, 50 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ (ഗ്രാമ പഞ്ചായത്ത്/നഗരസഭ) പ്രേരകുമാരുമായോ ബന്ധപ്പെടണം. ഫോൺ: 04772252095.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |