ആലപ്പുഴ: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ നേതൃത്വത്തിൽ ആസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തുന്ന സൗജന്യ വെബ് ഡിസൈനർ കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു കൂടുതൽ വിവരങ്ങൾക്കും പ്രവേശനത്തിനും അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക്, ചെറിയകലവൂർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9495999682.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |