SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ഹെൽപ്പർ നിയമനം

ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ 2, 3, 4 വാർഡ് പരിധിയിലെ വനിതകൾക്ക് അങ്കണവാടി കം ക്രഷ് ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യത: എസ് എസ് എൽ സി. പ്രായപരിധി: 35. അപേക്ഷകൾ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ കഞ്ഞിക്കുഴി ഐ.സി.ഡി.എസ് ഓഫീസിൽ ലഭ്യമാക്കണം. അവസാന തീയതി: ഈമാസം 19ന് വൈകിട്ട് 5 വരെ. അപേക്ഷാഫോമിന്റെ മാതൃക ഐ.സി.ഡി.എസ് ഓഫീസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL