SignIn
Kerala Kaumudi Online
Thursday, 17 September 2026 5.03 AM IST

സ്​കോളർഷിപ്പ്​ വിതരണം

​ആലപ്പുഴ: ഫൈസാബാദിൽ ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ.കെ.നായരുടെ 119ാമത്​ ജന്മദിനാഘോഷവും സ്​കോളർഷിപ്പ്​ വിതരണവും 19ന് വൈകിട്ട്​ മൂന്നിന്​ ​ആലപ്പുഴ ചന്ദനക്കാവ്​ അണ്ണാവി ഓഡിറ്റോറിയത്തിൽ കെ.കെ.നായർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കും. റബർബോർഡ്​ ​​​ചെയർമാൻ എൻ. ഹരി ഉദ്​ഘാടനം നിർവഹിക്കും. വിശുഹി​ന്ദു പരിഷത്ത്​ സംസ്ഥാനസെക്രട്ടറി അഡ്വ.അനിൽ വിളയിൽ മുഖ്യപ്രഭാഷണം നടത്തും. ആർ.എസ്​.എസ്​ ജില്ല സംഘചാക്​ കേണൽ എൻ.എസ്​.റാംമോഹൻ അവാർഡ്​ വിതരണം ചെയ്യും. പ്രസിഡന്റ്​ സുനിൽപിള്ള, രക്ഷാധികാരി കെ.കെ.പത്മനാഭപിള്ള, സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണമേനോൻ, വി.ആർ.ശിവശങ്കരൻ നായർ എന്നിവർ പ​ങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL