SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

ആയുർവേദ ദിനാചരണം

jkhjkh

മുഹമ്മ : കഞ്ഞിക്കുഴി പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയിൽ ദേശീയ ആയുർവേദദിനാചരണം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.എം.സന്തോഷ്‌ കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ചിത്ര സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജി.മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗം പി.ടി.ശശിധരൻ, മുൻ ജില്ലാപഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.അജിലാഷ് യു.ബി നന്ദി പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ.ചിത്ര ആയുർവേദ ബോധവൽക്കരണ ക്ലാസ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL