
മുഹമ്മ: മണ്ണഞ്ചേരി ഗവ.ഹൈ സ്കൂൾ കലോത്സവം എ.ഡി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് കെ. ഹഫ്സ സ്വാഗതം പറഞ്ഞു.
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വയലിനിസ്റ്റ് അഭിറാം ബിജു മുഖ്യ അതിഥിയായി.
ഗ്രാമപഞ്ചായത്ത് അംഗം ഹസീന ബഷീർ, എസ്.എം.സി ചെയർമാൻജോസ് ചാക്കോ, പി.ടി.എ ഭാരവാഹികളായ സിസി നിസാർ,സുനീർ മുസ്തഫ, മാഹീൻ,അഷ്‌റഫ്,ജിയാസ്,നൗഫൽ നൗഷാദ്,
ഷിഹാബുദീൻ, ദിലീപ് കുമാർ, അനില മൻമഥൻ, സീന,എ.ജി വിധു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |