SignIn
Kerala Kaumudi Online
Saturday, 26 September 2026 3.45 AM IST

വിദ്യാഭ്യാസ ആനുകൂല്യം

ആലപ്പുഴ: സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ഇ.സി - എസ്. റ്റി വിഭാഗക്കാരായ അർഹരായ വിദ്യാർത്ഥികൾക്ക് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിനായി അപേക്ഷിക്കാം. സ്‌കൂൾ അധികൃതർ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് ഇ - ഗ്രാന്റ്സ് മുഖേന ഡാറ്റ എൻട്രി ഒക്ടോബർ 20നുള്ളിൽ പൂർത്തിയാക്കണം. വിവരങ്ങൾക്ക്: www.egrantz.kerala.gov.in, എറണാകുളം മേഖല ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0484 2983130.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL