SignIn
Kerala Kaumudi Online
Monday, 05 October 2026 1.40 AM IST

അഭിനന്ദനവുമായി  സ്രാങ്ക് അസോ.

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതിയതായി ആരംഭിക്കുന്ന സൺസെറ്റ് ക്രൂയിസ് ടൂറിസ്റ്റ് സർവീസിനെ അഭിനന്ദിച്ച് സ്രാങ്ക് അസോസിയേഷൻ. വകുപ്പ് വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന വേഗ, സൗര , കുട്ടനാട് സഫാരി തുടങ്ങിയ ടൂറിസ്റ്റ് ബോട്ടുകളിൽ ദിനംപ്രതി വിനോദ സഞ്ചാരികളുടെ വരവ് വർദ്ധിച്ചു വരികയാണ്.സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാരികൾക്ക് സൂര്യാസ്തമയം കാണാനായി പ്രത്യേകംസർവീസ് ആരംഭിക്കുന്നത്.ആശയം കൊണ്ടുവന്ന ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ.അരുൺകുമാറിനെ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ്, ട്രഷറർ എം.സി.മധുക്കുട്ടൻ , രക്ഷാധിക്കാരി അനൂപ് ഏറ്റുമാനൂർ തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL