SignIn
Kerala Kaumudi Online
Friday, 23 October 2026 6.34 PM IST

ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: എഴുപതുകാരന് 72 വർഷം തടവും 210000 രൂപ പിഴയും

ആലുവ: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരനായ പ്രതിക്ക് 72 വർഷം തടവും 210000 രൂപ പിഴയും വിധിച്ചു. ആലുവ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്‌ജിയാണ് ശിക്ഷ വിധിച്ചത്. 2019 നാണ് കേസിനാസ്പദമായ സംഭവം. ഇൻസ്പെക്ടർ രഗീഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ജി. യമുന ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL