SignIn
Kerala Kaumudi Online
Friday, 23 October 2026 7.30 PM IST

ഡോ.​ ​ലാ​ലു​ ​ജോ​സ​ഫി​ന് ക്വാ​ളി​റ്റി​ ​ചോ​യ്സ് ​പ്രൈ​സ്

lalu-joseph

ആ​ലു​വ​:​ ​യൂ​റോ​പ്യ​ൻ​ ​സൊ​സൈ​റ്റി​ ​ഫോ​ർ​ ​ക്വാ​ളി​റ്റി​ ​റി​സ​ർ​ച്ച് ​ഏ​ർ​പ്പെ​ർ​ടു​ത്തി​യ​ ​'​ക്വാ​ളി​റ്റി​ ​ചോ​യ്സ് ​പ്രൈ​സ് 2024​'​ ​അ​വാ​ർ​ഡി​ന് ​ആ​ലു​വ​ ​ലി​മാ​സ് ​മെ​ഡി​ക്ക​ൽ​ ​ഡി​വൈ​സ​സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​റും​ ​ചീ​ഫ് ​സ​യ​ന്റി​സ്‌​റ്റു​മാ​യ​ ​ഡോ.​ ​ലാ​ലു​ ​ജോ​സ​ഫ് ​അ​ർ​ഹ​നാ​യി.​ ​ഡി​സം​ബ​ർ​ 9​ന് ​ഓ​സ്ട്രി​യ​യി​ലെ​ ​വി​യ​ന്ന​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​അ​വാ​ർ​ഡ് ​ഏ​റ്റു​വാ​ങ്ങും.​ ​നി​ല​വാ​ര​മേ​റി​യ​തും​ ​ഫ​ല​പ്ര​ദ​വു​മാ​യ​ ​മെ​ഡി​ക്ക​ൽ​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​ക​ണ്ടു​പി​ടി​ത്തം,​ ​പേ​റ്റെ​ന്റു​ക​ൾ,​ ​അ​വ​യു​ടെ​ ​ആ​ഗോ​ള​ത്ത​ല​ത്തി​ലു​ള്ള​ ​ബോ​ധ​വ​ത്ക​ര​ണം​ ​എ​ന്നി​വ​ ​പ​രി​ഗ​ണി​ച്ചാ​ണ് ​അ​വാ​ർ​ഡ്.​ ​നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഫി​ലി​പ്പീ​ൻ​സി​ലെ​ ​മ​നി​ല​യി​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​'​ഗു​ഡ് ​നെ​യ്ബേ​ർ​സ് ​ഓ​ഫ് ​ദി​ ​ഹെ​ൽ​പ്‌​ലെ​സ് ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന്റെ​'​ ​സ്ഥാ​പ​ക​നു​മാ​ണ്.​ ​ഭാ​ര്യ​:​ ​വി​മ​ല​ ​ലാ​ലു.​ ​മ​ക്ക​ൾ​:​ ​വി​ശാ​ൽ,​ ​രെ​ഞ്ചു,​ ​വി​നീ​ത.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL