SignIn
Kerala Kaumudi Online
Friday, 23 October 2026 5.31 PM IST

ബൈക്ക് മോഷ്ടാവ് പിടിയിൽ

കൊച്ചി: കളമശേരിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാവ് പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ഫൈസൽ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കളമശേരി മുൻസിപ്പൽ ടൗൺ ഹാളിന് സമീപത്തു പാർക്ക് ചെയ്തിരുന്ന കളമശേരി സ്വദേശിയുടെ റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇയാൾ മോഷ്ടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL