SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

കൊ​ച്ചി​ ​ഐ.​എം.​എ​ ​ഹൗ​സ് ​ഹ​രി​തോ​ർ​ജ​ത്തി​ലേ​ക്ക്

ima

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​ഐ.​എം.​എ​ ​ഹൗ​സ് ​ഇ​നി​ ​സൗ​രോ​‌​ർ​ജ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ 22​ന് ​വൈ​കി​ട്ട് ​എ​ട്ടി​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​എ​ൻ.​എ​സ്.​കെ.​ ​ഉ​മേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തി​ലാ​ണ് ​ക​ലൂ​രി​ലെ​ ​കൊ​ച്ചി​ൻ​ ​ഐ.​എം.​എ​ ​ഹൗ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ഹ​രി​തോ​ർ​ജ​ത്തി​ലേ​ക്ക് ​മാ​റു​ന്ന​ത്.​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പാ​ണ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ച​ത്.​ 326​ ​കി​ലോ​വാ​ട്ടി​ന്റെ​ 592​ ​സോ​ളാ​ർ​ ​പാ​ന​ലു​ക​ളാ​ണ് ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​നി​ന്നും​ ​പ്ര​തി​മാ​സം​ 42543​ ​യൂ​ണി​റ്റ് ​വൈ​ദ്യു​തി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നാ​കും.​ ​അ​ന്ത​രീ​ക്ഷ​ ​മ​ലി​നീ​ക​ര​ണം​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഹ​രി​തോ​ർ​ജ​ത്തി​ലേ​ക്ക് ​പ​രി​വ​ർ​ത്ത​നം​ ​ചെ​യ്യു​ന്ന​തെ​ന്ന് ​കൊ​ച്ചി​ൻ​ ​ഐ.​എം.​എ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ജേ​ക്ക​ബ് ​എ​ബ്ര​ഹാം,​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​സ​ച്ചി​ൻ​ ​സു​രേ​ഷ്,​ ​ട്ര​ഷ​റ​ർ​ ​ഡോ.​ ​ബെ​ൻ​സി​ർ​ ​ഹു​സൈ​ൻ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.​ ​കൊ​ച്ചി​ൻ​ ​ഐ.​എം.​എ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​എം.​എം​ ​ഹ​നീ​ഷ്,​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​ജോ​ർ​ജ് ​തു​ക​ല​ൻ​ ​എ​ന്നി​വ​രാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​മൂ​ന്നു​കോ​ടി​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ ​ചെ​ല​വ്.​ ​ഐ.​എം.​എ​ ​ഹൗ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ​ ​വൈ​ദ്യു​തി​യു​ടെ​ 40​ ​മു​ത​ൽ​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​ഇ​വി​ടെ​ ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ ​ഹ​രി​തോ​ർ​ജ​ ​പ്ലാ​ന്റ് ​വ​ഴി​ ​ല​ഭ്യ​മാ​കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL