SignIn
Kerala Kaumudi Online
Friday, 23 October 2026 5.26 AM IST

തുരങ്കത്തിൽ കുടുങ്ങിയവരെ തേടാൻ രണ്ട് പൊലീസ് നായ്ക്കളും

lilly

നെ​ടു​മ്പാ​ശേ​രി​:​ ​തെ​ലു​ങ്കാ​ന​യി​ൽ​ ​തു​ര​ങ്ക​ത്തി​ൽ​ ​കു​ടു​ങ്ങി​യ​വ​രു​ടെ​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ര​ണ്ട് ​നാ​യ്ക്ക​ളും.​ ​
കേ​ര​ള​ ​പൊ​ലീ​സി​ന്റെ​ ​ലി​ല്ലി,​ ​മ​ർ​ഫി​ ​എ​ന്നീ​ ​നാ​യ്ക്ക​ളെ​യാ​ണ് ​എ​യ​ർ​ഫോ​ഴ്സി​ന്റെ​ ​പ്ര​ത്യേ​ക​ ​വി​മാ​ന​മെ​ത്തി​ ​നെ​ടു​മ്പാ​ശേ​രി​യി​ൽ​ ​നി​ന്ന് ​കൊ​ണ്ടു​പോ​യ​ത്.​ ​
ഇ​വ​ർ​ക്കൊ​പ്പം​ ​നാ​യ്ക്ക​ളെ​ ​പ​രി​ച​രി​ക്കു​ന്ന​ ​നാ​ല് ​പേ​രു​മു​ണ്ട്.​ ​
ക​ഴി​ഞ്ഞ​ ​മാ​സം​ 22​ ​നാ​ണ് ​ക​നാ​ൽ​ ​പ​ദ്ധ​തി​ ​തു​ര​ങ്ക​ ​നി​ർ​മ്മാ​ണ​ത്തി​നി​ടെ​ ​എ​ട്ട് ​പേ​ർ​ ​കു​ടു​ങ്ങി​യ​ത്.​ ​ മ​ണ്ണി​ന​ക​ത്ത് ​ആ​രെ​ങ്കി​ലും​ ​കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​അ​വ​രെ​ ​മ​ണ​ത്ത​റി​യാ​ൻ​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​നാ​യ്ക്ക​ളാ​ണി​വ.‌ വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ലില്ലിയും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയായി. പെട്ടിമുടിയിലെ ഉരുൾപ്പെട്ടൽ പ്രദേശത്ത് ലില്ലിയുടെ സേവനവും ലഭ്യമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL