SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

ആർ.എസ്.പി സ്ഥാപക ദിനം

rsp

കൊച്ചി: ആർ.എസ്.പിയുടെ 85-ാം സ്ഥാപകദിനം ജില്ലയിൽ ആചരിച്ചു. 60 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ബേബി പാറേക്കാട്ടിൽ, വി.ബി. മോഹനൻ, എ.എസ്. ദേവപ്രസാദ്, പി.എസ്. ഉദയഭാനു, എം.കെ.എ. അസീസ്, സി.എ. നാരയണൻകുട്ടി, ജെ. കൃഷ്ണകുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ എ.എ. അജിത് കുമാർ, കെ.കെ സാലിഹ്, കെ.എസ്. സുഭാഷ്, കെ.ടി. വിമലൻ, മിനിമോൾ അഗസ്റ്റിൻ, പി.എൻ. രവീന്ദ്രൻ, വിൻസി ജോയി, ടി.കെ. ഇന്ദുലേഖ, സി.പി. വത്സൻ, ശശി അമ്പാടൻ, എം.പി. മോഹനൻ, ടി.കെ. ഇന്ദുലേഖ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RSP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL