SignIn
Kerala Kaumudi Online
Friday, 23 October 2026 3.49 AM IST

മരടിൽ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടിച്ചെടുത്തു: ഹോട്ടൽ അടപ്പിച്ചു

മരട്: നഗരസഭയിലെ വിവിധ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവി​ടങ്ങളി​ൽ ആരോഗ്യവി​ഭാഗം മിന്നൽ പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തി. ഒരു ഹോട്ടൽ അടച്ചു പൂട്ടി. പഴകി​യ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി.ആർ. പ്രേംചന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ, അനീസ് എ.എസ്, വിനു മോഹൻ, ഹനീസ് കെ. ആർ, അബ്ദുൽ സത്താർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL