SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.38 AM IST

അങ്കണവാടി ഉദ്ഘാടനം ഇന്ന്

പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 46ലക്ഷംരൂപ ചെലവഴിച്ച് നഗരസഭ 19-ാം വാർഡില്‍ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് അദ്ദേഹം നിർവഹിക്കും. നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ അദ്ധ്യക്ഷനാകും. വൈസ് ചെയർപേഴ്‌സൺ ആനി, വാർഡ് അംഗം മിനി എന്നിവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ANGANAVADY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL