SignIn
Kerala Kaumudi Online
Thursday, 28 May 2026 4.37 AM IST

ത​ല​യ്ക്കു​​മീ​തേ​ ​തൂ​ങ്ങി​ ​വ​ഴി​വി​ള​ക്ക്

light

ആ​ലു​വ​:​ ​ദേ​ശീ​യ​പ​താ​യി​ൽ​ ​ആ​ലു​വ​ ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​ ​പാ​ല​ത്തി​ൽ​ ​യാ​ത്ര​ക്കാ​രു​ടെ​ ​സു​ര​ക്ഷ​യെ​ ​ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ ​രീ​തി​യി​ൽ​ ​വ​ഴി​വി​ള​ക്ക് ​തൂ​ങ്ങി​ ​കി​ട​ന്നി​ട്ടും​ ​അ​റ്റ​കു​റ്റ​പ്പ​ണി​ ​ന​ട​ത്താ​തെ​ ​അ​ധി​കാ​രി​ക​ൾ.​ ​പാ​ല​ത്തി​ന്റെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​യി​ ​ആ​ർ​ച്ചി​ൽ​ ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ ​വ​ഴി​വി​ള​ക്കാ​ണ് ​ഏ​തു​നി​മി​ഷ​വും​ ​താ​ഴേ​ക്ക് ​വീ​ഴാ​വു​ന്ന​ ​ത​ര​ത്തി​ൽ​ ​തൂ​ങ്ങി​ ​നി​ൽ​ക്കു​ന്ന​ത്.​ ​
ക​മ്പി​ക​ൾ​ ​തു​രു​മ്പെ​ടു​ത്ത​ത് ​മൂ​ല​മോ​ ​ഉ​യ​രം​ ​കൂ​ടി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ടി​ച്ച​തി​ന്റെ​ ​ആ​ഘാ​ത​മോ​ ​ആ​കാം​ ​വ​ഴി​വി​ള​ക്ക് ​ഈ​ ​നി​ല​യി​ലാ​കാ​ൻ​ ​കാ​ര​ണം.​ ​കാ​റ്റി​ലോ​ ​മ​ഴ​യി​ലോ​ ​ലൈ​റ്റ് ​താ​ഴേ​ക്ക് ​വീ​ണാ​ൽ​ ​അ​പ​ക​ടം​ ​ഉ​റ​പ്പാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, LIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL