
കൊച്ചി: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്കായി സ്‌പൈസ് അപ്പ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി നടത്തി. അത്താണി ഫോർച്യൂൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ, സ്‌പൈസ് അപ്പ് ഹോളിഡേയ്‌സ് എം.ഡി ജിജോ പി.ജോളി, ഇന്ത്യ ടൂറിസം ഡയറക്ടർ എം.നരേന്ദ്രൻ, മേക്ക് മൈട്രിപ്പ് സീനിയർ ഹെഡ് അവനിഷ് സ്വരസ്ത്, പാരഡൈസ് ഹോളിഡെയ്‌സ് എം.ഡി രതീഷ് ആർ.നാഥ്, അൽഹിന്ദ് ഹോളിഡേസ് മാനേജർ കണ്ണൻ എസ്. നമ്പൂതിരി, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, രാവൺ സിംഗ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |