SignIn
Kerala Kaumudi Online
Saturday, 03 October 2026 2.44 AM IST

'യാത്രാക്ലേശം പരിഹരിക്കണം'

m

തൃ​പ്പൂ​ണി​ത്തു​റ​:​ ​മ​ര​ട് ​ന​ഗ​ര​സ​ഭ​യി​ലെ​ ​വ​ള​ന്ത​ക്കാ​ട് ​ദ്വീ​പി​ലെ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ​ ​യാ​ത്രാ​ക്ലേ​ശം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്ത​ണ​മെ​ന്ന് ​പി.​കെ.​എ​സ് ​തൃ​പ്പൂ​ണി​ത്തു​റ​ ​ഏ​രി​യ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​പ്ര​മേ​യ​ത്തി​ലൂ​ടെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​കെ.​ ​ഭാ​സ്ക​ര​ൻ​ ​ഹാ​ളി​ൽ​ ​ചേ​ർ​ന്ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​പി.​കെ.​എ​സ് ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​ശാ​ലി​നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​യു.​കെ.​ ​പീ​താം​ബ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ​ജി​ത​ ​മു​ര​ളി,​​​ ​പി.​ ​വാ​സു​ദേ​വ​ൻ,​ ​എം.​പി.​ ​മു​രു​കേ​ഷ്,​​​ ​കെ.​എ.​ ​ച​ന്ദ്ര​ൻ,​​​ ​ഷീ​ല​ ​ര​മേ​ശ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ളാ​യി​ ​കെ.​എ.​ ​ച​ന്ദ്ര​ൻ​ ​(​പ്ര​സി​ഡ​ന്റ്),​ ​ടി.​കെ.​ ​ജ​യ​ച​ന്ദ്ര​ൻ​ ​(​സെ​ക്ര​ട്ട​റി​),​ ​രേ​ണു​ക​ ​ച​ക്ര​വ​ർ​ത്തി​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL