SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

ലീഡർഷിപ്പ് പ്രഭാഷണം

swaroop

കൊ​ച്ചി​:​ ​കേ​ര​ള​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ലീ​ഡ​ർ​ ​ഇ​ൻ​സൈ​റ്റ് ​പ​രി​പാ​ടി​യി​ൽ​ ​'​യ​ഥാ​ർ​ത്ഥ​ ​ജീ​വി​ത​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​ ​ബ്രാ​ൻ​ഡ് ​ഉ​ൾ​ക്കാ​ഴ്ച​ക​ൾ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ബ്രാ​ൻ​ഡ് ​സ്ട്രാ​റ്റ​ജി​സ്റ്റും​ ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​വി​ദ​ഗ്ദ്ധ​നു​മാ​യ​ ​സ്വ​രൂ​പ് ​ബി.​ആ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി. അ​റി​വി​ൽ​ ​നി​ന്ന് ​ജ്ഞാ​ന​ത്തി​ലേ​ക്കും​ ​ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ​ ​നി​ന്ന് ​വ്യ​ക്ത​ത​യി​ലേ​ക്കു​മു​ള്ള​ ​യാ​ത്ര​യാ​ണ് ​യ​ഥാ​ർ​ത്ഥ​ ​ഉ​ൾ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക് ​ന​യി​ക്കു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​വ​ലി​യ​ ​അ​ള​വി​ലു​ള്ള​ ​വി​വ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ന്മാ​റി​യ​പ്പോ​ഴാ​ണ് ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ത​ല​ച്ചോ​റി​നേ​ക്കാ​ൾ​ ​ഹൃ​ദ​യ​ത്തോ​ടാ​ണ് ​സം​സാ​രി​ക്കേ​ണ്ട​തെ​ന്ന​ ​ആ​ശ​യം​ ​ല​ഭി​ച്ച​ത്.​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​അ​ൽ​ജി​യേ​ഴ്‌​സ് ​ഖാ​ലി​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL