ഇടുക്കി: വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആവശ്യമായ ലബോറട്ടറി റീഏജന്റുകൾ വിതരണം ചെയ്യുന്നതിനായി ടെണ്ടറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടർ ഫോമുകൾ 24ന് ഉച്ചയ്ക്ക് 12 ന് മുമ്പായി സമർപ്പിക്കണം. ലഭിച്ച ടെണ്ടറുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 2 ന് തുറക്കും. കൂടുതൽ വിവരങ്ങൾ വാഴവര നഗര പ്രാഥമികാരോഗ്യ കേന്ദ്രം, ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |