തൊടുപുഴ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴയിൽ വൈചാരിക സദസ്സ് സംഘടിപ്പിച്ചു. ദേശീയ ജനതയുടെ ഐക്യബോധം സൃഷടിച്ചാൽ മാത്രമെ, ദേശീയ ബോധമുള്ള ഒരു ജനതയെ സൃഷ്ടിച്ചാൽ മാത്രമെ രാഷ്ട്രത്തെ വൈഭവപൂർണ്ണമാക്കാൻ കഴിയൂയെന്ന ചിന്തയാണ് സംഘസ്ഥാപനത്തിനാധാരമന്നും കാ ഭാ സുരേന്ദ്രൻ. പറഞ്ഞു. സംവാദപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. തനിമയെ വീണ്ടെടുക്കുന്ന സ്വദേശി പ്രസ്ഥാനം, പ്രപഞ്ചത്തെയും പരിസ്ഥിതിയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പര്യാവരൺ, ഇതെല്ലാം ജീവിതത്തിൽ നടപ്പാക്കാൻ വേണ്ട പൗരധർമ്മബോധം ഇവയാണ് ആ പഞ്ചശിലങ്ങളെന്ന് അദ്ദേഹം പറഞ്ഞു. വിഭാഗ് സംഘചാലക് കെ എൻ രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സംഘചാലക് എസ്. സുധാകരൻ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |