SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.22 PM IST

ബി.എഡ്, എം.എഡ് ക്ലാസുകളുടെ ഉദ്ഘാടനം

mylakombu
സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ 2026 - 2028 ബാച്ച് ബി.എഡ്, എം.എഡ് ക്ലാസുകളുടെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാൾ ഫാ.കുര്യാക്കോസ് കൊടകല്ലിൽ നിർവഹിക്കുന്നു

തൊടുപുഴ: മൈലക്കൊമ്പ് സെന്റ്.തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ 2026 - 28 ബാച്ച് ബി.എഡ്, എം. എഡ് ക്ലാസുകളുടെ ഉദ്ഘാടനം കോതമംഗലം രൂപത വികാരി ജനറാൾ ഫാ.കുര്യാക്കോസ് കൊടകല്ലിൽ നിർവഹിച്ചു. മാനേജർ ഫാ.ജോർജ് വള്ളോംകന്നേൽ, പ്രിൻസിപ്പൽ ഡോ.ജോൺസൺ ഒറോപ്ലാക്കൽ, സ്റ്റാഫ് സെക്രട്ടറി ഫൈൻ സെബാസ്റ്റ്യൻ, എം.എഡ്. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.പുഷ്പമ്മ സി വടക്കേൽ, വിദ്യാർത്ഥി പ്രതിനിധി ഫാ.ഫെബിൻ കെ ജോസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL