വണ്ണപ്പുറം: എസ്. എൻ. ഡി. പി യോഗം 1181 ആം നമ്പർ വണ്ണപ്പുറം ശാഖയിലെ രവി വാരപാഠശാല പ്രവേശനോത്സവം നടത്തി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എ. ബി സന്തോഷ് ഉദ്ഘാടനം ചെയ്തു ശാഖാ പ്രസിഡന്റ്, എം ജി പ്രിൻസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ എൻ ബാബു സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |