പീരുമേട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ അച്ചീവേഴ്സ് ഡേ സംഘടിപ്പിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ്എം.പി പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ പി ബാബു അദ്ധ്യക്ഷനായിരുന്നു. അക്കാദമിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, അഴുത ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിക്സൺ ജോർജ്, പി.റ്റി.എ. പ്രസിഡന്റ്എം. ശേഖരൻ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻഅലൻ യോഹന്നാൻഎന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |