കട്ടപ്പന : റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് വിതരണം നടത്തി. സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ ഡിസ്ട്രിക് പ്രയോറിറ്റി പ്രൊജക്ടായ ഗിഫ്റ്റ് ഓഫ് ഹോപ്പ് എന്ന പദ്ധതിയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |