SignIn
Kerala Kaumudi Online
Saturday, 08 August 2026 2.35 PM IST

സ്‌പോട്ട് അഡ്മിഷൻ

കട്ടപ്പന :ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി എന്നിവയുടെ അസ്സലും പകർപ്പുകളും സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. എസ്.എസ്.എൽ.സി ജയിച്ചവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷ ഫീസ് 100/രൂപ. അപേക്ഷ ഫോമുകൾ ഐ ടി ഐ ഓഫീസിൽ നിന്ന് ലഭിക്കും. അവസാന തീയതി 14. ഫോൺ: 04868272216

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL