തൊടുപുഴ: ഫെഡറൽ ബാങ്ക് സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി എട്ടര ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് സംഭാവന ചെയ്തു. ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജെബിൻ കെ. ജോസ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസിൽ നിന്ന് സി. ലെസിൻ, മങ്ങാട്ടുകവല ബ്രാഞ്ച് ഹെഡ് സുബിൻ സണ്ണി, ഫെഡറൽ ബാങ്ക് ടൗണിലെ മറ്റു ബ്രാഞ്ചുകളിലെ തൊടുപുഴ, വെങ്ങല്ലൂർ, വെസ്റ്റ്, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സി. മേരി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |