SignIn
Kerala Kaumudi Online
Wednesday, 26 August 2026 11.40 PM IST

ഇന്നോവ പോസ്റ്റിൽ ഇടിച്ച് അപകടം

accident
ഇന്നോവ നിയന്ത്രണം നഷ്ടമായി പോസ്റ്റിലിടിച്ച ശേഷം റോഡരികിലെ ഫർണിച്ചർ വർക്ക് ഷോപ്പിന്റെ സൈഡിലേക്ക് ഇടിച്ചു കയറുകയപ്പോൾ.

കട്ടപ്പന :കാഞ്ചിയാർ പള്ളിക്കവലക്ക് സമീപം വാഹനാപകടം തിങ്കൾ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്.
കട്ടപ്പന ഭാഗത്ത് നിന്ന് വരികയായിരുന്നു ഇന്നോവ ക്രിസ്റ്റ വാഹനം നിയന്ത്രണം നഷ്ടമായി സമീപത്തെ പോസ്റ്റിലിടിച്ച് റോഡരികിലെ ഫർണിച്ചർ വർക്ക് ഷോപ്പിന്റെ സൈഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഓടി കൂടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉപ്പുതറ സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട വാഹനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL