രാജകുമാരി: മരിയൻ തീർത്ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയിൽ എട്ടുനോമ്പാചരണവും മരിയൻ തീർത്ഥാടനവും പരിശുദ്ധ അമ്മയുടെ പിറവി തിരുനാളും ഇന്നുമുതൽ 8 വരെ നടക്കും .
ഇന്ന് രാവിലെ 6 ന് വിശുദ്ധ കുർബാന,7.30 ന് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ,8.45 ന് പ്രദക്ഷിണം ടൗൺ കപ്പേളയിലേക്ക്.11 ന് നൊവേന,ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം ഫാ.ഷൈൻ പനച്ചിക്കൽ. 2.30 ന് ജപമാല,3 ന് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം ഫാ.ഫ്രാൻസീസ് ചുനയംമാക്കൽ,5 ആഘോഷമായ പൊന്തിഫിക്കൽ കുർബാന, സന്ദേശം മാർ.മാത്യു നെല്ലിക്കുന്നേൽ,6.30 ന് ജപമാല പ്രദക്ഷിണം.
എട്ടിന് രാവിലെ 6 ന് വിശുദ്ധ കുർബാന ഫാ.ജോമിൻ പഴുക്കുടിയിൽ,7.15 ന് നൊവേന,7.30 ന് ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം ഫാ. റിൻജോ ഓലപ്പുരയ്ക്കൽ,9.30 ന് നൊവേന,ആഘോഷമായ വിശുദ്ധ കുർബാന,സന്ദേശം ഫാ.ബോബി തെങ്ങുംതോട്ടത്തിൽ,11 ന് നൊവേന,ആഘോഷമായ പൊന്തിഫിക്കൽ കുർബാന,സന്ദേശം മാർ. ജോൺ നെല്ലിക്കുന്നേൽ, 12.30 ന് പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |