SignIn
Kerala Kaumudi Online
Tuesday, 15 September 2026 10.59 AM IST

ജില്ലാസമ്മേളനം

തൊടുപുഴ: ജില്ലയിലെ വിവിധ ബാങ്കുകളിൽ നിന്നും വിരമിച്ചവരുടെ സമ്മേളനം 10ന് തൊടുപുഴയിൽ നടക്കും. തൊടുപുഴ പെൻഷൻ ഭവനിൽ രാവിലെ 10ന് ചേരുന്ന സമ്മേളനം ഓൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മാത്യു ജോർജ്, ബാങ്ക് റിട്ടയേറീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിൽസൺ ജോൺ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ്. പി. സലിം തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL