കട്ടപ്പന: നഗരത്തിൽ വിൽപ്പനകൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുകുന്ന് പീടികപുരയിടത്തിൽ അഖിൽ സുരേഷ് (30) ആണ് അറസ്റ്റിലായത്. എസ്.ഐ. എബി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ ഒട്ടേറെ ക്രിമിനൽ കേസുകൾ ഉള്ളതിനാൽ ഗുണ്ടാപട്ടികയിൽ പെടുത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |