SignIn
Kerala Kaumudi Online
Monday, 21 September 2026 11.17 PM IST

ഇൻഡക്ഷൻ പ്രോഗ്രാം സമാപിച്ചു

പീരുമേട്: പാമ്പനാർ ശ്രീനാരായണട്രസ്റ്റസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഞ്ചുദിവസത്തെ ഇൻഡക്ഷൻ പ്രോഗ്രാം ജ്ഞാനോദയ 2026 സമാപിച്ചു.
എസ്.എൻ. കോളേജ് വർക്കല മുൻ പ്രിൻസിപ്പൽഡോ. ആർ. രവീന്ദ്രൻ 'ജ്ഞാനോദയ 2026' ഉദ്ഘാടനം ചെയ്തു. തുടർന്ന് 'മൂല്യബോധവും ഇന്ത്യൻ വിജ്ഞാനപാരമ്പര്യവും' എന്ന വിഷയത്തിൽ
ചെങ്ങന്നൂർ ശ്രീനാരായണ കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അനൂപ് അർജുനൻ ക്ലാസ് എടുത്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് വി.ഷിബു അദ്ധ്യക്ഷനായിരുന്നു .ഒരു ദിവസത്തെ ഗവി യാത്രയും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL