SignIn
Kerala Kaumudi Online
Saturday, 24 October 2026 2.44 PM IST

കെ.എസ്.എസ്.പി.എ സമ്മേളനം

ksspa

മാ​വു​ങ്കാ​ൽ​:​ കെ.​എ​സ്.​എ​സ്.​പി.​എന് ​അ​ജാ​നൂ​ർ​ ​മ​ണ്ഡ​ലം​ ​വാ​ർ​ഷി​ക​ ​സ​മ്മേ​ള​നം​ സി​ ​പി.​ ​കു​ഞ്ഞി​നാ​രാ​യ​ണ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​കെ.​ദി​വാ​ക​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​അം​ഗം​ ​സി​ ​ര​ത്നാ​ക​ര​ൻ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സെ​ക്ര​ട്ട​റി​ ​വി​ജ​യ​കു​മാ​ർ​ ​ക​ണ്ണാ​ങ്കോ​ട്ട് ​പ്ര​വ​ർ​ത്ത​ന​ ​റി​പ്പോ​ർ​ട്ടും​ ​പി.​രാ​ധാ​ല​ക്ഷ്മി​ ​വ​ര​വു​ ​ചെ​ല​വു​ക​ണ​ക്കും​ ​അ​വ​ത​രി​പ്പി​ച്ചു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ​ ​സം​സാ​രി​ച്ചു.​ ​മ​ണ്ഡ​ലം​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​കു​ഞ്ഞി​രാ​മ​ൻ​ ​എ​ക്കാ​ൽ,​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ല​ർ​ ​കെ.​വി.​രാ​ജേ​ന്ദ്ര​ൻ,​ ​പി.​പി.​ബാ​ല​കൃ​ഷ്ണ​ൻ,​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ,​ ​കെ.​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​കെ.​പി.​മു​ര​ളീ​ധ​ര​ൻ,​ ​കെ.​പീ​താം​ബ​ര​ൻ,​ ​ആ​ർ​ ​ല​തി​ക,​ ​സെ​ക്ര​ട്ട​റി​ ​പി.​ഗൗ​രി,​ ​എം.​ടി.​സു​ശീ​ല​ ​കെ.​വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​വ​നി​താ​ ​ഫാ​റം​ ​അ​ജാ​നൂ​ർ​ ​മ​ണ്ഡ​ലം​ ​സെ​ക്ര​ട്ട​റി​ ​ത​ങ്ക​മ​ണി​ ​ന​ന്ദി​ ​പ​റ​ഞ്ഞു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL